sarkar first day box office collection
ചെന്നൈ സെന്ററില്‍ നിന്നും ആദ്യദിനം 2.37 കോടിയായിരുന്നു സര്‍ക്കാരിന് ലഭിച്ചിരുന്നത്. റിലീസ് ദിവസം ഇവിടെ നിന്നും രണ്ട് കോടിയ്ക്ക് മുകളില്‍ നേടുന്ന ആദ്യചിത്രമായി സര്‍ക്കാര്‍ മാറി. 1.76 കോടി സ്വന്തമാക്കിയ രജനികാന്തിന്റെ കാലയാണ് രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്ത് വിജയ് നായകനായ മെര്‍സലാണുള്ളത്.